Chinni Chinni | Lyrical Video | Urumi | Prithviraj Sukumaran | Kaithapram | Deepak Dev | Manjari

Details
Title | Chinni Chinni | Lyrical Video | Urumi | Prithviraj Sukumaran | Kaithapram | Deepak Dev | Manjari |
Author | Malayalam Karaoke & Lyrics |
Duration | 3:02 |
File Format | MP3 / MP4 |
Original URL | https://youtube.com/watch?v=FSlO47rK1l8 |
Description
Film : Urumi
Song: Chimmi Chimmi
Music: Deepak Dev
Lyrics: Kaithapram
Singer: Manjari
ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും നോക്ക്
വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും നോക്ക്
വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും
ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം കണ്ടു കളിയാക്കും
സാമൂതിരികോലോത്തെ ആണുങ്ങ മുല്ലപ്പൂവാസനയേറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും
പൂരം പൊടി പാറീട്ടും പൂരക്കളി ആടീട്ടും
നോക്കിയല്ല നീ എന്നിട്ടും നീ എന്തേ ഉം ....
(ചിന്നി ചിന്നി....)
പൂവമ്പന്റെ ഉലച്ചു വച്ചൊരു കരിന്പു കരിമ്പു വില്ലത്തെ പടത്തലവ
വാളെടുത്തു വീശല്ലേ ഞാൻ അത് മുരിക്കും പൂവാക്കും …..ഉം ....
അല്ലിമലർ കുളക്കടവിലായ് അലുധി പെണ്ണുങ്ങ കണ്ടുപിടിക്കും
നാട്ടു നടപ്പൊത്തവർ നമ്മളെ കെട്ടു നടപ്പാക്കും
എന്തെല്ലാം പാടിട്ടും മിണ്ടാതെ മിണ്ടിട്ടും
മിണ്ടിയില്ല നീ എന്നിട്ടും നീയെന്തേ.. ഉം ....
(ചിന്നി ചിന്നി …..)
Content Owner : Manorama Music
Facebook : http://www.facebook.com/manoramasongs
YouTube : https://www.youtube.com/c/MalayalamKaraokeAndLyrics
Twitter : https://twitter.com/manorama_music
#karaoke #karaokesongs #malayalamkaraokesong #malayalamkaraokewithlyrics #urumisong #deepakdev #kaithapram #prithvirajsukumaran #manjari #malayalamlyricalvideos #manoramamusic