Onavillin thamburu meettum##ഓണവില്ലിൻ തംബുരുമീട്ടും വീടാണീവീട്#എന്നുമെന്നും പൂക്കണിവിടരും വീടാണീവീട്

Details
Title | Onavillin thamburu meettum##ഓണവില്ലിൻ തംബുരുമീട്ടും വീടാണീവീട്#എന്നുമെന്നും പൂക്കണിവിടരും വീടാണീവീട് |
Author | DAFFODILS DS |
Duration | 1:00 |
File Format | MP3 / MP4 |
Original URL | https://youtube.com/watch?v=l_n0DZ_699s |
Description
#നാത്തൂന്ഉള്ളസമ്മാനങ്ങളുമായി #പ്രിയപ്പെട്ടവർഎത്തിയസന്തോഷം
#എല്ലാവരുംസന്തോഷത്തോടെ#ഒത്തുചേർന്നപ്പോൾ#october6#2024october6 ന് #daffodilsds #daffodilsdsfamily#familyvlog #familytime
#happyday
#Onavillin thamburu meettum##ഓണവില്ലിൻ തംബുരുമീട്ടും വീടാണീവീട്#എന്നുമെന്നും പൂക്കണിവിടരും വീടാണീവീട്
#onavillin thamburu meettum#onavillin#thamburumeettum#superhitsong
#ഓണവില്ലിൻ തംബുരുമീട്ടും വീടാണീവീട്
#എന്നുമെന്നും പൂക്കണി വിടരും വീടാണീവീട്
#കൂട്ടുകുടുംബത്തിൻ കൂട്ടാണെന്നും
#അതിരില്ലിവിടെ മതിലില്ലിവിടെ
ഒന്നാണെല്ലാരും
(ഓണവില്ലിൻ)
ലാലല ലല ലാലല ലല ലാല ലാലാലാ
ലലല ലാലല ലല ലാലല ലല ലാല ലാലാ ലാലാ ലാലാ
നിസസ നിസസ സഗരിഗ സരി നിസ
പനി മപ പഗരിസ നിരിസ
#തേന്മാവിൻ താഴെ കൊമ്പിൽ താലോലം കിളി പാടുമീ
#ഗാനം പോലും സംഗീതസ്വര സംഗമരാഗങ്ങൾ
#വർണ്ണമേഴുവർണ്ണവും സ്നേഹമാരിവില്ലുപോൽ
#ഒന്നുചേർന്നലിഞ്ഞതാണി പൊൻ വീട്
ഓ ഓ മാനസങ്ങൾ ഒന്ന് ചേർന്നൊരു പൊൻ വീട്
(ഓണവില്ലിൻ)
ധപപ ധപപ ധപ മധപ മഗരിസ
പമമ പമമ പമ ഗപ മഗരിസനി
പധ പധ സ നിസ നിസ രി
നി മ പ സ
#മൂവന്തി പൊന്നും മിന്നും ചൂടി വരുന്നു താരകൾ
#കോലമിടുന്നു പൊൻ വളയിട്ടൊരു പുലരിപെണ്‍കനവ്
#കണ്ണുകൾക്ക് പൊൻ കണി
#കാതുകൾക്ക് തേൻ മൊഴി
#വിണ്ണിലാരു നൽകിയതാണി സമ്മാനം
#ഓ ഓ ഓ ചന്ദ്രലേഖ പൂത്തുലഞ്ഞൊരു പൊൻ വീട്
(#ഓണവില്ലിൻ)